ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, രണ്ടു ബിരുദ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍

പുനലൂരിൽ ബൈക്കിന് വശം കൊടുത്തില്ലെന്ന പേരില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ യുവാവിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചെന്ന കേസില്‍ രണ്ടു ബിരുദ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. അഞ്ചല്‍ മാവിള കുന്നുവിള വീട്ടില്‍ മുഹമ്മദ് തന്‍സീര്‍ (21), പത്തനാപുരം കുറുമ്പകര ചരുവിള പുത്തന്‍വീട് ചലഞ്ച് (21) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകിട്ടാണ് ഇവരെ അറസ്റ്റുചെയ്തത്. പുനലൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം മന്ത്രംമുക്കില്‍ ഷിനുവിനാണ് മര്‍ദനമേറ്റത്.Two students arrested for assaulting autorickshaw driver വെള്ളിയാഴ്ച വൈകിട്ട് പുനലൂര്‍ രാംരാജ് തിയറ്ററിന് സമീപമാണ് സംഭവം. ഹെല്‍മറ്റുകൊണ്ടുള്ള … Continue reading ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന പേരിൽ ഓട്ടോറിക്ഷാ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദനം, രണ്ടു ബിരുദ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍