ജമ്മുകശ്മീരിലെ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 2 ജവാന്മാർക്ക് വീരമൃത്യു
ഡൽഹി: ജമ്മു കശ്മീരിലെ ഗുൽമാർഗിൽ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം. 2 ജവാന്മാർ വീരമൃത്യു വരിച്ചു. നാട്ടുകാരായ 2 പോർട്ടർമാരും കൊല്ലപ്പെട്ടു. ആക്രമണം നടന്നതായി ബാരാമുള്ള പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.(Two soldiers martyred in terrorist attack in Jammu and Kashmir) ബാരാമുള്ള ജില്ലയിലെ ബുടപത്രി സെക്ടറിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ നടന്നുവെന്നും പൊലീസ് അറിയിച്ചു. 72 മണിക്കൂറിനിടെ നടന്ന രണ്ടാമത്തെ ആക്രമണമാണ് സൈനിക വാഹനത്തിന് നേരെയുണ്ടായത്. ആക്രമണം നടത്തിയ ഭീകരർക്കായി സൈന്യം തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. … Continue reading ജമ്മുകശ്മീരിലെ സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണം; 2 ജവാന്മാർക്ക് വീരമൃത്യു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed