തലപൊട്ടി ചോര വാർന്ന് ചെളിവെള്ളത്തിൽ കിടന്ന് യുവാവ്; കണ്ടവരൊക്കെ തലതിരിച്ചപ്പോൾ രക്ഷകരായി അവരെത്തി; പ്ലസ് ടു വിദ്യാർഥികളായ അഡോണിനേയും ജിൻസിനേയും മാതൃകയാക്കാം

ചെറുതോണി: ബസ് സ്റ്റാൻഡിൽ പരുക്കേറ്റ് രക്തംവാർന്ന് ആരും തിരിഞ്ഞുനോക്കാതെ കിടന്നയാൾക്ക് രക്ഷകരായത് രണ്ട് സ്കൂൾ വിദ്യാർത്ഥികൾ.Two school students came to the rescue of a person who was left bleeding and injured at the bus stand ചേലച്ചുവട് ബസ് സ്റ്റാൻഡിൽ തലയ്ക്ക് പരുക്കേറ്റ് കിടന്ന യുവാവിനാണ് വാഴത്തോപ്പ് സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർഥികളായ അഡോണും ജിൻസും രക്ഷകരായത്. ആരും തിരിഞ്ഞുപോലും നോക്കാതെ ചെളിവെള്ളത്തിൽ വീണുകിടന്ന യുവാവിനെ … Continue reading തലപൊട്ടി ചോര വാർന്ന് ചെളിവെള്ളത്തിൽ കിടന്ന് യുവാവ്; കണ്ടവരൊക്കെ തലതിരിച്ചപ്പോൾ രക്ഷകരായി അവരെത്തി; പ്ലസ് ടു വിദ്യാർഥികളായ അഡോണിനേയും ജിൻസിനേയും മാതൃകയാക്കാം