തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അപകടത്തിൽപ്പെട്ടത് രണ്ട് സ്കൂൾ ബസുകൾ.Two school buses met with an accident in the state today കണ്ണൂരിൽ സ്കൂൾ വാഹനം റോഡരികിലെ കുഴിയിലേക്ക് മറിഞ്ഞ് അപകടം. പഴശ്ശി ബഡ്സ് സ്കൂളിലെ വാഹനമാണ് കാറിന് സൈഡ് കൊടുക്കുന്നതിനിടെ അപകടത്തിൽപെട്ടത്. ആലപ്പുഴയിൽ സ്‌കൂള്‍ ബസ് പാടത്തേക്ക് മറിഞ്ഞ് അപകടം. കോടുകുളഞ്ഞി തയ്യില്‍പ്പടിക്ക് തെക്ക്, മാമ്പ്ര പാടത്തേക്കാണ് ബസ് മറിഞ്ഞത്. ഇരുപതിലധികം കുട്ടികള്‍ ബസിലുണ്ടായിരുന്നു. കോടുകുളഞ്ഞി ക്രൈസ്റ്റ് ചര്‍ച്ച് വിദ്യാപീഠം സ്‌കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. … Continue reading സർവത്ര നിയമ ലംഘനങ്ങൾ ;സ്കൂൾ ബസുകൾ അപകടത്തിൽപ്പെടുന്നത് പതിവാകുന്നു; നിബന്ധനകൾ പാലിക്കുന്നുണ്ടോ എന്നറിയാൻ പരിശോധനകളില്ല; നോക്കുകുത്തിയായി മോട്ടോർ വാഹന വകുപ്പ്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed