ഇനി ഇവിടെ ട്രെയിൻ നിർത്തില്ല; കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു
കണ്ണൂർ: സംസ്ഥാനത്തെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. കണ്ണൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചിറക്കൽ, കോഴിക്കോട് ജില്ലയിലെ വെളളറക്കാട് സ്റ്റേഷനുകളാണ് അടച്ചുപൂട്ടുന്നത്. നഷ്ടത്തിലായതിനെ തുടർന്നാണ് ഈ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. തിങ്കളാഴ്ച മുതൽ ഇവിടെ പാസഞ്ചർ ട്രെയിനുകൾ നിർത്തില്ലെന്നും റെയിൽവേ വ്യക്തമാക്കി. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് വളരെ അടുത്ത് സ്ഥിതിചെയ്യുന്ന സ്റ്റേഷനാണ് ചിറക്കൽ. കോഴിക്കോടുള്ള വെള്ളറക്കാട് റെയിൽവേ സ്റ്റേഷൻ കൊയിലാണ്ടിക്കും തിക്കോടിക്കും ഇടയിലാണ് സ്ഥിതി ചെയ്യുന്നത്. നിലവിൽ പാസഞ്ചർ ട്രെയിനുകൾ … Continue reading ഇനി ഇവിടെ ട്രെയിൻ നിർത്തില്ല; കേരളത്തിലെ രണ്ട് റെയിൽവേ സ്റ്റേഷനുകൾ അടച്ചുപൂട്ടുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed