മൂന്നാറിൽ യുവതിയെ ഭീഷണിപ്പെടുത്തിയ രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ മൂന്നാർ: കേരളത്തിൽ വിനോദസഞ്ചാരത്തിനായി എത്തിയ മുംബൈ സ്വദേശിനി നേരിട്ട ദുരനുഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ പ്രതികരണങ്ങൾ സൃഷ്ടിച്ചതിനെ തുടർന്ന് കേസിൽ ഉൾപ്പെട്ട രണ്ട് പോലീസുകാരെ സസ്പെൻഡ് ചെയ്തു. എഎസ്ഐ സാജു പോളോസിനും ഗ്രേഡ് എസ്ഐ ജോർജ് കുര്യനുമെതിരെയാണ് നടപടി. ‘ഗ്യാസ് മീൻ’ ആണോ അയല; സത്യം ഇതാണ് മുംബൈയിൽ അസിസ്റ്റന്റ് പ്രൊഫസറായി ജോലി ചെയ്യുന്ന ജാൻവി എന്ന യുവതിയാണ് ഈ സംഭവത്തെക്കുറിച്ച് തന്റെ ഇൻസ്റ്റഗ്രാം … Continue reading മൂന്നാറിൽ സന്ദർശനത്തിനെത്തിയ മുംബൈ സ്വദേശിനി യുവതിയെ ഭീഷണിപ്പെടുത്തിയ സംഭവം; രണ്ട് പോലീസുകാർക്ക് സസ്പെൻഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed