മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു. മലപ്പുറം വെങ്ങര അരിക്കുളത്ത് ആണ് സംഭവം. അപകടത്തിൽ നിന്ന് രണ്ട് പേരും അത്ഭുതകരമായി രക്ഷപ്പെട്ടതായാണ് വിവരം. ഇന്നലെയാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. കാർ വേ​ഗത്തിൽ പോകുന്നതിനിടെ വളവ് തിരിയുന്നതിനിടെയാണ് അപകടമുണ്ടായത്. കാറിന്റെ പിന്നിലെ ഇടതു വശത്തെ ഡോറുകൾ തുറന്ന് പോവുകയായിരുന്നു. ഈ ഡോർ തുറന്നതോടെ സൈഡിൽ ഇരുന്ന ആൾ ആദ്യം തെറിച്ചു വീണു. പിന്നാലെ ഒരാൾ കൂടി റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. കാറിൽ … Continue reading മലപ്പുറത്ത് ഓടുന്ന കാറിൽ നിന്ന് രണ്ട് പേർ തെറിച്ചു വീണു