ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട: ടോറസിൽ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
ഇടുക്കി പൂപ്പാറയിൽ ടോറസ് ലോറിയിൽ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ.രാജാക്കാട് ചെറിപുരം രുക്മിണി നിവാസ് വീട്ടിൽ അഭിജിത്ത്(31) രാജാക്കാട് പുല്ലാർക്കാട്ടിൽ വീട്ടിൽ അനീഷ് (49) എന്നിവരെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്.Two persons arrested with 10 kg ganja smuggled in torus in Idukki കേസിലെ മറ്റൊരു പ്രതിയായ അടിമാലി മാങ്കടവ് സ്വദേശി ഷൈമോൻ തോമസ് ഓടി രക്ഷപെട്ടു. ഒഡീഷയിൽ നിന്നും കടത്തിക്കൊണ്ടുവന്ന കഞ്ചാവാണ് വാഹന പരിശോധനയിൽ കണ്ടെടുത്തത്. അസിസ്റ്റന്റ് എക്‌സൈസ് … Continue reading ഇടുക്കിയിൽ വൻ കഞ്ചാവ് വേട്ട: ടോറസിൽ കടത്തിയ 10 കിലോ കഞ്ചാവുമായി രണ്ടു പേർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed