കോട്ടയം പാലായിൽ ആറ്റില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയെയുൾപ്പെടെ രണ്ടുപേരെ കാണാതായി

പാലാ ഭരണങ്ങാനം വിലങ്ങുപാറ പാലത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികളെ കാണാതായി. മുണ്ടക്കയം പാലൂര്‍ക്കാവ് തെക്കേമല പന്തപ്ലാക്കല്‍ ആല്‍ബിന്‍ ജോസഫ് (21),അടിമാലി കരിങ്കുളം കൈപ്പന്‍പ്ലാക്കല്‍ ജോമോന്‍ ജോസഫിന്റെ മകന്‍ അമല്‍ കെ. ജോമോന്‍ (19) എന്നിവരെയാണ് കാണാതായത്. ഭരണങ്ങാനം അസീസി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലാംഗ്വേജ് പരിശീലന കേന്ദ്രത്തിലെ ജര്‍മന്‍ ഭാഷാ വിദ്യാര്‍ഥികളാണ് ഇരുവരും. ശനിയാഴ്ച വൈകിട്ട് നാലരയോടെ മീനച്ചിലാറ്റില്‍ കുളിക്കാന്‍ ഇറങ്ങവെയാണ് ഇരുവരെയും ഒഴുക്കില്‍പ്പെട്ട് കാണാതായത്. പഠിക്കുന്ന സ്ഥാപനത്തിന് സമീപം ഹോസ്റ്റലില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഇവര്‍ ഇടയ്ക്ക് … Continue reading കോട്ടയം പാലായിൽ ആറ്റില്‍ കുളിക്കാനിറങ്ങിയ ഇടുക്കി സ്വദേശിയെയുൾപ്പെടെ രണ്ടുപേരെ കാണാതായി