നായ കുറുകെ ചാടി; ഇടിക്കാതിരിക്കാൻ വെട്ടിച്ചു; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്

കോഴിക്കോട്: നായ കുറുകെ ചാടി കാർ നിയന്ത്രണം വിട്ട് മറിഞ്ഞതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്ക്. കോഴിക്കോട് ഓമശ്ശേരിയിലുണ്ടായ അപകടത്തിൽ കാറിലുണ്ടായിരുന്ന ആറ് വയസുകാരി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.Two people were injured after the car went out of control and overturned ഫഫാസ് (25 )സിൽസിന (28) എന്നിവർക്കാണ് പരുക്കേറ്റത്. കാർ നിയന്ത്രണം വിട്ട് സമീപത്തെ പറമ്പിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓമശ്ശേരി നീലേശ്വരം മാങ്ങാപ്പൊയിലാണ് അപകടമുണ്ടായത്. റോഡിന് കുറുകെ … Continue reading നായ കുറുകെ ചാടി; ഇടിക്കാതിരിക്കാൻ വെട്ടിച്ചു; കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ട് പേർക്ക് പരുക്ക്