കൊച്ചി: എക്സൈസ് ഉദ്യോഗസ്ഥനെ വീട്ടിൽക്കയറി ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ. കെടാമംഗലം കൃഷ്ണകൃപയിൽ രാകേഷ് (34), പെരുമ്പടന്ന മണപ്പാട്ടിൽ വീട്ടിൽ ഫിറോസ് (28) എന്നിവരെയാണ് പറവൂർ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ഉദ്യോഗസ്ഥൻ കുടുംബവുമായി താമസിക്കുന്ന കെടാമംഗലത്തെ വീട്ടിലേക്ക് അതിക്രമിച്ചു കയറി കിടപ്പുമുറിയുടെ ജനൽ തകർക്കുകയും, വീടിന് പുറത്തിറങ്ങിയ ഉദ്യോഗസ്ഥനെ അസഭ്യം പറഞ്ഞ് ആക്രമിക്കുകയുമായിരുന്നു. രാകേഷിൻ്റെ വീട്ടിൽ പരിശോധന നടത്തിയതിൻ്റെ പേരിലാണ് ആക്രമണം അഴിച്ചുവിട്ടത്.അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ ഷോജോ വർഗീസ്, എസ് ഐ … Continue reading വീട്ടിൽ പരിശോധന നടത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചു; രണ്ടു പേർ പിടിയിൽ; സംഭവം വടക്കൻ പറവൂരിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed