ട്രാക്കിൽ ഇരുമ്പ് കമ്പി വെച്ച് ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; ഒഴിവായത് വൻ ദുരന്തം

ഇരുമ്പ് കമ്പി ട്രാക്കിൽ വെച്ച് ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമിച്ച രണ്ട് പേർ പിടിയിൽ. ​ഗുജറാത്തിലെ കുന്ത്ലിയിലുണ്ടായ സംഭവത്തിൽ ഗുജറാത്ത് സ്വദേശികളായ രമേശ്, ജയേഷ് എന്നിവരാണ് പിടിയിലായത്. Two people were arrested for trying to rob the train by derailing it സംഭവത്തിന് പിന്നാലെ മണിക്കൂറുകളോളം യാത്ര നിർത്തിവെക്കുകയായിരുന്നു.പാളത്തിൽ ഇരുമ്പ് കമ്പി വെച്ച് അപകടമുണ്ടാക്കിയ ശേഷം യാത്രക്കാരെ കൊള്ളയടിക്കുകയായിരുന്നു സംഘത്തിന്റെ ലക്ഷ്യം. സെപ്റ്റംബർ 25ന് പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു … Continue reading ട്രാക്കിൽ ഇരുമ്പ് കമ്പി വെച്ച് ട്രെയിൻ പാളം തെറ്റിച്ച് അപകടമുണ്ടാക്കി കവർച്ച നടത്താൻ ശ്രമം; രണ്ട് പേർ അറസ്റ്റിൽ; ഒഴിവായത് വൻ ദുരന്തം