കപ്പലിലുണ്ടായിരുന്നവർ മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചു; അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴില്ലെന്ന് ഡോക്ടർ

കൊച്ചി: കേരള തീരത്തോട് ചേർന്ന് ചരക്ക് കപ്പൽ തീപിടിച്ചുണ്ടായ അപകടത്തിൽ പൊള്ളലേറ്റ രണ്ട് പേർ ഐസിയുവിൽ തുടരുന്നതായി ചികിത്സയ്ക്ക് നേതൃത്വം നൽകുന്ന ഡോക്ടർ ദിനേശ് ഖദം. അപകടത്തിൽ പരിക്കേറ്റ 6 പേരെ ഇന്നലെ മം​ഗളൂരു എജെ ആശുപത്രിയിലെത്തിച്ചിരുന്നു. ഐസിയുവിൽ കഴിയുന്ന ചൈനീസ് പൗരന് 40ശതമാനം പൊള്ളലും ഇന്തോനേഷ്യൻ പൗരന് 30 ശതമാനം പൊള്ളലുമാണ് ഉള്ളതെന്ന് ഡോക്ടർ വ്യക്തമാക്കി. ഇരുവരും മരുന്നുകളോട് പ്രതികരിച്ചിട്ടുണ്ട്. വെള്ളം കുടിക്കുകയും സംസാരിക്കുകയും ചെയ്തുവെന്നും ഡോക്ടർ പറഞ്ഞു. എന്നാൽ ഇവർ അപകട നില തരണം … Continue reading കപ്പലിലുണ്ടായിരുന്നവർ മരുന്നുകളോട് പ്രതികരിച്ചു, വെള്ളം കുടിച്ചു; അപകട നില തരണം ചെയ്തു എന്ന് പൂർണമായി പറയാൻ കഴില്ലെന്ന് ഡോക്ടർ