സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐയെ വെട്ടി; കസ്റ്റഡിയിലെടുത്ത പ്രതിക്കും വെട്ടേറ്റു

പാലക്കാട്: പാലക്കാട് സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐ ഉൾപ്പടെ രണ്ടുപേർക്ക് വെട്ടേറ്റു.ഒറ്റപ്പാലം മീറ്റ്നയിലാണ് സംഭവം നടന്നത്. ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ രാജ് നാരായണനും, പൊലീസ് കസ്റ്റഡിയിലെടുത്ത അക്ബർ എന്നയാൾക്കുമാണ് വെട്ടേറ്റത്. മറ്റൊരു സംഘർഷ സ്ഥലത്തു നിന്നും അക്ബറിനെ കൊണ്ടുപോകുമ്പോഴാണ് അക്രമം നടന്നത്. ഇന്ന് പുലർച്ച പന്ത്രണ്ടരയോടെയായിരുന്നു സംഭവം. എസ്.ഐ രാജ് നാരായണനെയും അക്ബറിനെയും കണ്ണിയംപുറത്തെ സ്വകാര്യ ആശുപ്രതിയിൽ പ്രവേശിപ്പിച്ചു. അക്ബറും സുഹൃത്തുക്കളായ ചിലരും തമ്മിലായിരുന്നു ആദ്യഘട്ടത്തിൽ സംഘർഷം നടന്നത്. വിവരമറിഞ്ഞ് സ്‌ഥലത്തെത്തിയ പോലീസ് അക്ബറുമായി … Continue reading സംഘർഷം തടയാനെത്തിയ ഗ്രേഡ് എസ്‌ഐയെ വെട്ടി; കസ്റ്റഡിയിലെടുത്ത പ്രതിക്കും വെട്ടേറ്റു