എടിഎം മെഷീനിൽ കാർഡ് ഇട്ട ശേഷം പിൻ നമ്പർ അടിക്കും; നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങുമ്പോൾ കീപാഡിലമര്‍ത്തിയ ശേഷം മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കും… പുത്തൻ തട്ടിപ്പുമായി മോഷ്ടാക്കൾ

ആലപ്പുഴ: കേട്ടുകേൾവി പോലും ഇല്ലാത്ത വ്യത്യസ്തമായ എടിഎം തട്ടിപ്പു രീതികളുമായി വന്നിരിക്കുകയാണ് ആലപ്പുഴയിൽ രണ്ടു പേർ. കരുവാറ്റയിലെ സ്വകാര്യ എ.ടി.എമ്മില്‍ ഹെല്‍മറ്റ് ധരിച്ചെത്തിയ രണ്ടു പേരാണ് വമ്പൻ തട്ടിപ്പ് നടത്തിയത്. സാധാരണ രീതിയിൽ തന്നെ എടിഎംകാര്‍ഡിട്ട് പിന്‍നമ്പര്‍ അടിച്ച ശേഷമാണ് ഇവരുടെ തട്ടിപ്പ്. മെഷിന്‍ നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ ഇവർ കീപാഡിലമര്‍ത്തുകയും മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കുകയും ചെയ്യും. ഇങ്ങനെ ചെയ്യുമ്പോള്‍ അക്കൗണ്ടില്‍നിന്ന് പണം പോകില്ലന്ന് മാത്രമല്ല വിഡ്രോ ചെയ്ത് കൈയിൽ കിട്ടുകയും ചെയ്യും. 10,000 രൂപയാണ് … Continue reading എടിഎം മെഷീനിൽ കാർഡ് ഇട്ട ശേഷം പിൻ നമ്പർ അടിക്കും; നോട്ട് എണ്ണിത്തിട്ടപ്പെടുത്താന്‍ തുടങ്ങുമ്പോൾ കീപാഡിലമര്‍ത്തിയ ശേഷം മെഷിന്‍ കുലുക്കി മുന്‍ഭാഗം ഇളക്കും… പുത്തൻ തട്ടിപ്പുമായി മോഷ്ടാക്കൾ