കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യപ്പോൾ ദേ​ഹാ​സ്വാ​സ്ഥ്യം;  ശ്വാ​സം മു​ട്ടി മ​രി​ച്ചത് രണ്ടു പേർ

കോ​ട്ട​യം: കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യ ര​ണ്ടു പേ​ർ ശ്വാ​സം മു​ട്ടി മ​രി​ച്ചു. എ​രു​മേ​ലി​യി​ലാണ് സംഭവം വാ​ഴ​ക്കാ​ല സ്വ​ദേ​ശി ബി​ജു, മു​ക്ക​ട സ്വ​ദേ​ശി അ​നീ​ഷ് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ആ​ദ്യം കി​ണ​റ്റി​ലി​റ​ങ്ങി​യ ആ​ൾ​ക്ക് ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ ര​ണ്ടാ​മ​ത്തെ​യാ​ളും കി​ണ​റ്റി​ലി​റ​ങ്ങു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ങ്ങ​ൾ എ​രു​മേ​ലി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇക്കണക്കിനാണ് പോക്കെങ്കിൽ പെട്ടിക്കടകളിൽ വരെ കിട്ടും! കോട്ടയത്തും സ്ഫോടക വസ്തുക്കൾ പിടികൂടി കോട്ടയം: ഇടുക്കിക്ക് പിന്നാലെ കോട്ടയത്തുനിന്നും  സ്ഫോടക വസ്തുക്കൾ പിടികൂടി. സ്ഫോടക വസ്തുക്കളായ ജലാറ്റിൻ സ്റ്റിക്കും ഇലക്ട്രിക് ഡിറ്റനേറ്ററുമാണ്ഈരാറ്റുപേട്ടയിൽ നിന്ന് കണ്ടെത്തിയത്.  പൊലീസ് നടത്തിയ … Continue reading കി​ണ​ർ വൃ​ത്തി​യാ​ക്കാ​നി​റ​ങ്ങി​യപ്പോൾ ദേ​ഹാ​സ്വാ​സ്ഥ്യം;  ശ്വാ​സം മു​ട്ടി മ​രി​ച്ചത് രണ്ടു പേർ