നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞു; രണ്ടു യുവതികൾക്ക് ദാരുണാന്ത്യം; 9 പേർക്ക് പരുക്ക്

ക​ണ്ണൂ​ർ: കണ്ണൂരിൽ നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞു ര​ണ്ടു പേ​ർ മ​രി​ച്ചു. മ​ല​യാം​പ​ടി​യി​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ നാ​ലി​നു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കാ​യം​കു​ളം മു​തു​കു​ളം സ്വ​ദേ​ശി അ​ഞ്ജ​ലി, ക​രു​നാ​ഗ​പ്പ​ള്ളി തേ​വ​ല​ക്ക​ര സ്വ​ദേ​ശി ജെ​സി മോ​ഹ​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. രാ​ത്രി നാ​ട​കം ക​ഴി​ഞ്ഞ് ക​ട​ന്ന​പ്പ​ള്ളി​യി​ൽ നി​ന്ന് ബ​ത്തേ​രി​യി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്. മ​ല​യാം​പ​ടി എ​സ് വ​ള​വി​ൽ വെ​ച്ചാ​ണ് ബ​സ് മ​റി​ഞ്ഞ​ത്. ദേ​വ ക​മ്യൂ​ണി​ക്കേ​ഷ​ൻ കാ​യം​കു​ളം എ​ന്ന നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ബ​സി​ൽ 14 … Continue reading നാ​ട​ക സം​ഘം സ​ഞ്ച​രി​ച്ച മി​നി ബ​സ് മ​റി​ഞ്ഞു; രണ്ടു യുവതികൾക്ക് ദാരുണാന്ത്യം; 9 പേർക്ക് പരുക്ക്