പ്രിയപ്പെട്ടവരെ കാണാൻ വിദേശത്തുനിന്നും കൊതിയോടെ എത്തി, വഴിയിൽ കാത്തുനിന്നത് മരണം:, ദേശീയപാതയിൽ അപകടത്തിൽ രണ്ടു മരണം

ദേശീയപാതയില്‍ വടകര മുക്കാളിയില്‍ വിദേശത്തുനിന്നും വന്നയാളിനെ കൂട്ടി വരുന്നതിനിടയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു. കാര്‍ യാത്രക്കാരായ തലശ്ശേരി ചേറ്റംകുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി (38), ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്. (Two people died in a collision between a car and a lorry on the national highway) ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. മൃതദേഹങ്ങൾ വടകര ഗവ.മെഡിക്കൽ കോളജ് ആശുപത്രി … Continue reading പ്രിയപ്പെട്ടവരെ കാണാൻ വിദേശത്തുനിന്നും കൊതിയോടെ എത്തി, വഴിയിൽ കാത്തുനിന്നത് മരണം:, ദേശീയപാതയിൽ അപകടത്തിൽ രണ്ടു മരണം