കൊച്ചി: ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു. തൃക്കരിപ്പൂര്‍ സ്വദേശിയായ സൂഫിയാന്‍ (22), ഭാര്യയുടെ സഹോദരി മീനാക്ഷി (21) എന്നിവരാണ് മരിച്ചത്.Two people died after the bike hit the post. ഇന്നലെ അര്‍ധരാത്രിയോടെ ലൂര്‍ദ് പള്ളിക്ക് സമീപമായിരുന്നു അപകടം. സൂഫിയാന്‍റെ മകന്‍റെ നൂലുകെട്ട് ചടങ്ങ് ഇന്നു നടക്കാനിരിക്കെയാണ് ദാരുണസംഭവം. ഐസ്ക്രീം വാങ്ങുന്നതിന് ഭാര്യയുടെ സഹോദരിയുമായി കടയിലേക്ക് പോകുകയായിരുന്നു സൂഫിയാന്‍. ബൈക്ക് അമിതവേഗത്തിലായിരുന്നെന്ന് ദൃക്സാക്ഷികള്‍ പൊലീസിനോട് പറഞ്ഞു. ബൈക്ക് വളവിലെ പോസ്റ്റിലേക്ക് ഇടിച്ചുകയറിയ ശേഷം ഭക്ഷണശാലകള്‍ക്ക് … Continue reading അമിതവേഗം, നിയന്ത്രണംതെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് രണ്ടു പേർ മരിച്ചു; അപകടം ഭാര്യയുടെ സഹോദരിക്കൊപ്പം ഐസ്ക്രീം വാങ്ങാൻ പോകുന്നതിനിടെ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed