ശബരിമലയില്‍ രണ്ട് മരണം പത്തനംതിട്ട: ശബരിമലയില്‍ രണ്ടുപേർ കുഴഞ്ഞു വീണ് മരിച്ചു. തീര്‍ത്ഥാടകനും ദേവസ്വം ഗാര്‍ഡും ആണ് മരിച്ചത്. പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് പോകുന്നതിനിടെയാണ് തീര്‍ത്ഥാടകന്‍ കുഴഞ്ഞു വീണു മരിച്ചത്. കര്‍ണാടക രാമനഗര്‍ സ്വദേശി പ്രജ്വല്‍(20) ആണ് മരിച്ചത്. യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കനത്ത മഴയിൽ വ്യാപക നാശം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവെയായിരുന്നു ദേവസ്വം ഗാര്‍ഡായ ഗോപകുമാര്‍ മരിച്ചത്. മരക്കൂട്ടത്ത് താല്‍ക്കാലിക ദേവസ്വം ഗാര്‍ഡായി ജോലി ചെയ്തു വരികയായിരുന്നു ഇദ്ദേഹം. കുഴഞ്ഞു വീണ ഉടന്‍ … Continue reading ശബരിമലയില്‍ രണ്ട് മരണം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed