കോട്ടയം കൈപ്പുഴമുട്ട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു; കണ്ടെടുത്തത് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം

കോട്ടയത്ത് ചേർത്തല–കുമരകം റൂട്ടിൽ കൈപ്പുഴ മുട്ട് പാലത്തിനു താഴെ പുഴയിലേക്ക് കാർ മറിഞ്ഞ് രണ്ടു പേർ മരിച്ചു. രാത്രി 8.45നാണ് സംഭവം. കാറിൽ ഉണ്ടായിരുന്നവരുടെ നിലവിളികേട്ടാണ് നാട്ടുകാർ വിവരം അറിയുന്നത്. Two people died after a car went out of control and fell into the river in Kottayam ഒരു സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹമാണ് കാറിൽ നിന്നു കിട്ടിയത്. ഇവർ മഹാരാഷ്ട്ര സ്വദേശികളാണെന്നാണ് വിവരം. വാടകക്ക് എടുത്ത കാറാണെന്നാണ് വിവരം. കുമരകം … Continue reading കോട്ടയം കൈപ്പുഴമുട്ട് കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് അപകടം; രണ്ടു പേർ മരിച്ചു; കണ്ടെടുത്തത് സ്ത്രീയുടെയും പുരുഷന്റെയും മൃതദേഹം