അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ കോഴിക്കോട്: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള രണ്ടുപേരുടെ ആരോഗ്യനില അതീവ ഗുരുതരം. രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിലാണ് ചികിത്സയിൽ കഴിയുന്നത്. ഇരുവരും മറ്റുരോഗങ്ങളുമുള്ളവരാണ് എന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. അതേസമയം കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രണ്ട് പേരിലും ബ്രെയിൻ ഈറ്റിങ് അമീബയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. ഹൃദ്രോ​ഗ വിദ​ഗ്ധന്റെ മരണം ഹൃദയാഘാതം മൂലം ചെന്നൈ: തമിഴ്നാട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് കാർഡിയാക് സർജൻ മരിച്ചു. … Continue reading അമീബിക് മസ്തിഷ്‌കജ്വരം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ