കൊച്ചി: വേണാട് എക്സ്പ്രസിലെ തിരക്കിനെ തുടർന്ന് രണ്ടു യാത്രക്കാർ കുഴഞ്ഞു വീണു. കഴിഞ്ഞ ദിവസവും ഒരു യാത്രക്കാരി ട്രെയിനിൽ കുഴഞ്ഞുവീണിരുന്നു. നിന്നുതിരിയാൻ പോലും സ്ഥലമില്ലാതെ സ്ത്രീകളും മുതിര്‍ന്നവരും ഉള്‍പ്പെടെയാണ് ട്രെയിനില്‍ തളര്‍ന്നുവീഴുന്നത്.(Two passengers collapsed in Venad Express) യാത്രക്കാര്‍ തിങ്ങിനിറഞ്ഞുള്ള വേണാട് എക്സ്പ്രസിലെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സമയക്രമം മാറ്റിയത് വലിയ തിരിച്ചടിയായെന്ന് യാത്രക്കാര്‍ ആരോപിച്ചു. വേണാട് എക്സ്പ്രസിലെ ദുരിതയാത്രയിൽ യാത്രക്കാര്‍ വ്യാപക പ്രതിഷേധവുമായി രംഗത്തെത്തി. മെമു ട്രെയിൻ അനുവദിക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. വന്ദേ ഭാരതിനായി ട്രെയിൻ … Continue reading സൂചി കുത്താൻ ഇടമില്ലാതെ വേണാട് എക്സ്പ്രസ്; തിക്കിലും തിരക്കിലും പെട്ട് രണ്ടു യാത്രക്കാർ കുഴഞ്ഞു വീണു, എന്ന് തീരും ഈ ദുരിത യാത്ര?
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed