രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തി രജിത് കുമാർ; കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ

കൊച്ചി: സോഷ്യൽ മീഡിയ താരങ്ങളായ രജിത് കുമാറും രേണുസുധിയും സംഘവും നടത്തിയ കാർ യാത്ര വിവാദമാകുന്നു. രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തിയാണ് രജിത് കുമാർ വാ​ഹനമോടിക്കുന്നതാണ് വീഡിയോയിൽ ഉള്ളത്. ഒരു കാറിൻറെ മുൻ സീറ്റിൽ യാത്ര ചെയ്യുമ്പോൾ ഒരാൾ മാത്രമെ ഇരിക്കാവു എന്ന നിയമം ലംഘിച്ചാണ് രജിത് കുമാറിന്റേയും സംഘത്തിന്റെയും യാത്ര. സോഷ്യൽ മീഡിയയിൽ വൈറലാകാൻ വേണ്ടിയാണ് സംഘം മുൻ സീറ്റിൽ രണ്ട് പേരെ ഇരുത്തി സീറ്റ് ബെൽറ്റ് ഇട്ട് യാത്ര ചെയ്തതെന്നാണ് വിവരം. … Continue reading രേണു സുധി ഉൾപ്പെടെ രണ്ടുയുവതികളെ മുൻ സീറ്റിലിരുത്തി രജിത് കുമാർ; കേസെടുക്കണമെന്ന് സോഷ്യൽ മീഡിയ