മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു

മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണ് ‌‌‌രണ്ട് നഴ്‌സിങ് വിദ്യാർത്ഥിനികൾക്ക് പരുക്ക്. ബി.ആദിത്യ, പി.ടി.നയന എന്നിവർക്കാണ് പരിക്കേറ്റത്. ഒന്നാം വർഷ ബി.എസ്.സി നഴ്‌സിങ് വിദ്യാർത്ഥിനികളാണ് ഇരുവരും. ശക്തമായാ കാറ്റിലാണ് ജനൽ അടർന്നുവീണത്.മെഡിക്കൽ കോളേജിന്റെ ഓൾഡ് ബ്ലോക്കിൽ ഇന്നലെ വൈകിട്ട് 3.45നാണ് സംഭവം. നഴ്‌സിങ്ങ് കോളേജ് താത്കാലികമായി പ്രവർത്തിച്ചു വന്നിരുന്നത് ഈ കെട്ടിടത്തിലാണ്. ശക്തമായ കാറ്റിൽ ഇരുമ്പ് ജനൽ പാളി തകർന്നു വീഴുകയായിരുന്നു. ഇത് വിദ്യാർത്ഥിനികളുടെ മുകളിലേക്കാണ് ജനൽ … Continue reading മെഡിക്കൽ കോളേജ് കെട്ടിടത്തിന്റെ ജനൽ അടർന്നുവീണു