ദുബൈയിൽ രണ്ടു പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നു. നവംബർ മുതൽ അൽ ഖൈൽ റോഡിൽ ബിസിനസ് ബേ ക്രോസിങ്ങിലും ശെയ്ഖ് സായ്ദ് റോഡിൽ അൽസഫാ സൗത്തിലുമാണ് പുതിയ ടോൾ ഗേറ്റ് സ്ഥാപിക്കുകയെന്ന് സാലിക് കമ്പനി അറിയിച്ചു. (Two new toll gates are coming up in Dubai) ഇതോടെ ദുബൈയിൽ ടോൾ ഗേറ്റിന്റെ എണ്ണം എട്ടിൽ നിന്നും 10 ആയി ഉയരും. വാഹനത്തിരക്ക് ക്രമാതീതമായി വർധിച്ചതാണ് ടോൾ ഗേറ്റ് പ്രദേശത്ത് ഏർപ്പെടുത്താൻ കാരണം. ടോൾഗേറ്റ് … Continue reading ദുബൈയിൽ വാഹനമോടിക്കുന്നവർ ശ്രദ്ധിക്കുക; രണ്ടു പുതിയ ടോൾ ഗേറ്റുകൾ കൂടി വരുന്നു; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed