ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദം കണ്ടെത്തി
ന്യൂഡൽഹി: ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദം റിപ്പോർട്ട് ചെയ്തു. NB.1.8.1, LF.7 എന്നിവയാണ് കണ്ടെത്തിയത്. കഴിഞ്ഞ മാസം തമിഴ്നാട്ടിൽ NB.1.8.1 ന്റെ ഒരു കേസ് സ്ഥിരീകരിച്ചിരുന്നു. മെയ് മാസത്തിൽ ഗുജറാത്തിൽ LF.7 വേരിയന്റിന്റെ നാല് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രണ്ട് വകഭേദങ്ങൾക്കും അപകടസാധ്യത കുറവാണെന്നാണ് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. എങ്കിലും ഇവ ചൈനയിലും ഏഷ്യയുടെ ചില ഭാഗങ്ങളിലും കോവിഡ് കേസുകളുടെ വർദ്ധനവിന് വകഭേദം കാരണമാകുന്നുണ്ടെന്നാണ് റിപ്പോർട്ട്. മെയ് 19 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ … Continue reading ഇന്ത്യയിൽ രണ്ട് പുതിയ കോവിഡ് വകഭേദം കണ്ടെത്തി
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed