രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ
രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു രാജസ്ഥാനിലെ കോട്ടയിലുള്ള ന്യൂ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രസവ ശസ്ത്രക്രിയയ്ക്ക് പിന്നാലെ രണ്ട് യുവതികൾ മരണമടഞ്ഞ സംഭവം അതീവ ഗൗരവകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. സിസേറിയന് വിധേയരായ രണ്ട് പേർ മരിക്കുകയും ആറ് പേരുടെ നില അതീവ ഗുരുതരമായി തുടരുകയും ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ. തിങ്കളാഴ്ച വൈകുന്നേരം ശസ്ത്രക്രിയയ്ക്ക് വിധേയരായ 13 ഗർഭിണികളിൽ എട്ട് പേർക്കാണ് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇവരുടെ … Continue reading രാജസ്ഥാനിലെ മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; രണ്ട് അമ്മമാർ മരിച്ചു, ആറുപേർ ഗുരുതരാവസ്ഥയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed