ഈ​ക്കാ​ന്ത​സ് ഇ​ൻഡി​ക്ക​സ്, ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി; കേ​ര​ള​ത്തി​ൽ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി

ഇ​രി​ങ്ങാ​ല​ക്കു​ട: കേ​ര​ള​ത്തി​ൽ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി. ‘ഈ​ക്കാ​ന്ത​സ് ഇ​ൻഡി​ക്ക​സ്’, ‘ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി’ എ​ന്നി​വ​യു​ടെ സാ​ന്നി​ധ്യ​മാ​ണ്​ സം​സ്ഥാ​ന​ത്ത്ക​ണ്ടെ​ത്തി​യ​ത്. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഗ​വേ​ഷ​ക​രാണ് നിർണായക കണ്ടെത്തൽ പുറത്തുവിട്ടത്. പു​ൽച്ചാ​ടി​ക​ളും വി​വി​ധ​യി​നം ചീ​വീ​ടു​ക​ളും ഉ​ൾപ്പെ​ടു​ന്ന ഓ​ർഡ​ർ ഓ​ർത്തോ​പ്റ്റീ​റ​യി​ലെ ഈ​ക്കാ​ന്തി​ഡേ കു​ടും​ബ​ത്തി​ൽപ്പെ​ട്ട​വ​യാ​ണ് ഇ​വ. ക്രൈ​സ്റ്റ് കോ​ള​ജി​ലെ ഷ​ഡ്പ​ദ എ​ൻറ​മോ​ള​ജി ഗ​വേ​ഷ​ണ കേ​ന്ദ്രം ഗ​വേ​ഷ​ണ വി​ദ്യാ​ർഥി​നി ഇ.​എ​സ്. ത​സ്‌​നീം, ഗ​വേ​ഷ​ണ മേ​ധാ​വി​യും അ​സി.​ പ്ര​ഫ​സ​റു​മാ​യ ഡോ. ​സി. ബി​ജോ​യ്, ഡോ. ​ധ​നീ​ഷ് ഭാ​സ്‌​ക​ർ എ​ന്നി​വ​രാ​ണ് ക​ണ്ടെ​ത്ത​ലി​ന്​ പി​ന്നി​ൽ. ഈ​ക്കാ​ന്തി​ഡേ കു​ടും​ബ​ത്തി​ൽനി​ന്നും ഏ​ഴ്​ … Continue reading ഈ​ക്കാ​ന്ത​സ് ഇ​ൻഡി​ക്ക​സ്, ഈ​ക്കാ​ന്ത​സ് ഹെ​ന്റി​യി; കേ​ര​ള​ത്തി​ൽ ര​ണ്ട് ഇ​നം ചീ​വീ​ടു​ക​ളെ കൂ​ടി ക​ണ്ടെ​ത്തി