നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; അതീവ ജാഗ്രതാനിർദേശം

നെയ്യാറ്റിന്‍കരയില്‍ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കോളറ ബാധിതരുടെ എണ്ണം മൂന്നായി. രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. സംസ്ഥാനത്ത് ഈ മാസം നാല് കോളറ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. (Two more people have been diagnosed with cholera in a differently-abled hostel in Trivandrum) പുറത്ത് നിന്ന് വെള്ളം കുടിക്കുന്നത് ഒഴിവാക്കുകയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. തിളപ്പിച്ചാറ്റിയ ശുദ്ധമായ വെള്ളം … Continue reading നെയ്യാറ്റിൻകരയിൽ ഭിന്നശേഷിക്കാരുടെ ഹോസ്റ്റലിൽ രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു; അതീവ ജാഗ്രതാനിർദേശം