യുകെയിൽ രണ്ടു മലയാളികൾക്ക് കൂടി ദാരുണാന്ത്യം; രണ്ടു ദിവസത്തിൽ മരിച്ചത് 4 മലയാളികൾ: ആലപ്പുഴ, തൃശൂർ സ്വദേശികളുടെ മരണത്തിൽ വേദനയിൽ മലയാളി സമൂഹം

യുകെ മലയാളികൾക്ക് ദുഃഖ വാർത്ത നൽകിക്കൊണ്ട് കുറച്ച് ദിവസങ്ങളായി മലയാളികൾ വിടവാങ്ങുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇന്നലെയും ഇന്നുമായി അയർലണ്ടിൽ ഉൾപ്പെടെ രണ്ടു മലയാളികൾ മരണപ്പെട്ട വാർത്തയ്ക്ക് പിന്നാലെ ഇന്നും അത്തരമൊരു ദുഃഖ വാർത്തയാണ് വീണ്ടും പുറത്തുവരുന്നത്. യുകെയിൽ രണ്ട് മലയാളികൾ കൂടി വിടവാങ്ങിയിരിക്കുന്നു. യുകെയിലെ ഐല്‍ ഓഫ് വൈറ്റ് ദ്വീപില്‍ താമസിച്ചിരുന്ന മലയാളി യുവാവ് റെവിന്‍ എബ്രഹാം ഫിലിപ്പ്  ആണ് മരിച്ച ആദ്യത്തെയാൾ. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം എന്നാണ് പ്രാഥമിക നിഗമനം. മൂന്ന് ദിവസം മുന്‍പ് പനിയെ … Continue reading യുകെയിൽ രണ്ടു മലയാളികൾക്ക് കൂടി ദാരുണാന്ത്യം; രണ്ടു ദിവസത്തിൽ മരിച്ചത് 4 മലയാളികൾ: ആലപ്പുഴ, തൃശൂർ സ്വദേശികളുടെ മരണത്തിൽ വേദനയിൽ മലയാളി സമൂഹം