നീറ്റ് പരീക്ഷ ക്രമക്കേട്: രണ്ടുപേർകൂടി അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് പാറ്റ്ന സ്വദേശികളെ

നീറ്റ് പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട് രണ്ടുപേർകൂടി അറസ്റ്റ്റിൽ. മനീഷ് പ്രകാശ്, അശുതോഷ് എന്നിവരാണ് പാറ്റ്നയിൽ നിന്ന് സിബിഐ യുടെ പിടിയിലായത്. നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്രപ്രധാൻ രാജി വെക്കണമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസ് ആവശ്യപ്പെട്ടു. പരീക്ഷയെഴുതിയവരിൽ കൂടുതലും ദരിദ്രരായ വിദ്യാർത്ഥികൾ ആണെന്നും ക്രമക്കേട് ഒറ്റപ്പെട്ട സംഭവമാണെന്ന കേന്ദ്രത്തിന്റെ പ്രസ്താവന അപലപനീയം ആണെന്നും ബി വി ശ്രീനിവാസ് പറഞ്ഞു. (Two More Arrested in NEET Exam Irregularity … Continue reading നീറ്റ് പരീക്ഷ ക്രമക്കേട്: രണ്ടുപേർകൂടി അറസ്റ്റിൽ; സിബിഐ അറസ്റ്റ് ചെയ്തത് പാറ്റ്ന സ്വദേശികളെ