ഹോ​ട്ട​ലി​ൻ്റെ പാ​ർ​ക്കിം​ഗിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ​നി​ന്നു ക​ണ്ടെ​ത്തിയത് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ആ​ന​പ്പ​ല്ല്; രണ്ടു പേർ പിടിയിൽ; ഓടി രക്ഷപ്പെട്ടയാളെ തേടി വനം വകുപ്പ്

ചെ​ങ്ങ​ന്നൂ​ർ: ആ​ന​പ്പ​ല്ല് വി​ൽ​ക്കാ​ൻ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ. ഒരാൾ ഓടി രക്ഷപെട്ടു. തി​രു​വ​ല്ല​യി​ൽ താ​മ​സി​ക്കു​ന്ന പു​ന​ലൂ​ർ തെ​ന്മ​ല തോ​ട്ടും​ക​ര​യി​ൽ രാ​ജ​ൻ കു​ഞ്ഞ് (50), തി​രു​വ​ന​ന്ത​പു​രം പോ​ത്ത​ൻ​കോ​ട് മ​നു ഭ​വ​നി​ൽ മ​നോ​ജ് എ​സ് (48) എ​ന്നി​വ​രാ​ണ് പിടിയിലായത്. ഓ​ടി ര​ക്ഷ​പ്പെ​ട്ട മു​ഖ്യ​പ്ര​തി ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി രാ​ഹു​ലിനായുള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി. ചെ​ങ്ങ​ന്നൂ​ർ ഐ​ടി ഐ​ക്ക് സ​മീ​പം ആ​ന​പ്പ​ല്ല് കൈ​മാ​റാ​ൻ ശ്ര​മി​ക്കുമ്പോഴാണ് ഇ​വ​ർ പി​ടി​യി​ലാ​കു​ന്ന​ത്. രാഹുലാണ് ആ​ന​പ്പ​ല്ലു​മാ​യി എ​ത്തി​യത്. ഫോറസ്റ്റ് ഉദ്യോ​ഗസ്ഥരെ കണ്ടതോടെ ഇയാൾ ​ഓ​ടി ര​ക്ഷ​പ്പെ​ടുകയായിരുന്നു. ഹോ​ട്ട​ലി​ൻറെ പാ​ർ​ക്കിം​ഗ് … Continue reading ഹോ​ട്ട​ലി​ൻ്റെ പാ​ർ​ക്കിം​ഗിൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​ൽ​നി​ന്നു ക​ണ്ടെ​ത്തിയത് ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന ആ​ന​പ്പ​ല്ല്; രണ്ടു പേർ പിടിയിൽ; ഓടി രക്ഷപ്പെട്ടയാളെ തേടി വനം വകുപ്പ്