തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം. ദിണ്ടിഗലിൽ നടന്ന അപകടത്തിൽ കോഴിക്കോട് മേപ്പയൂര്‍ ജനകീയമുക്ക് സ്വദേശികളായ ശോഭന(51), ശോഭ (45) എന്നിവരാണ് മരിച്ചത്. പുതുപ്പറ്റി ഫ്ലൈ ഓവറിൽ വെച്ച് സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് പാലത്തിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടം നടന്നത്.Two Malayalis die tragically after car crashes into bridge in Tamil Nadu തിരുച്ചിറപ്പിള്ളിയില്‍ താമസിക്കുന്ന ബന്ധുവായ മിഥുന്‍രാജിനെ കാണാന്‍ എത്തിയതായിരുന്നു ഇവർ. മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വഴിക്കാണ് അപകടം … Continue reading മധുരമീനാക്ഷി ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുന്ന വഴി ദുരന്തം; തമിഴ്നാട്ടിൽ കാർ പാലത്തിലേക്ക് ഇടിച്ചുകയറി രണ്ട് മലയാളികൾക്ക് ദാരുണാന്ത്യം; മൂന്നുവയസ്സുകാരി ഉൾപ്പെടെ 10 പേർക്ക് പരിക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed