പാതി വിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പിനെ തുടർന്ന് ആയിരക്കണക്കിന് ആളുകൾക്ക് പണം നഷ്ടപ്പെട്ടപ്പോൾ പണം തിരികെ ലഭിച്ചത് കോട്ടയം സ്വദേശികളായ രണ്ടു പേർക്ക്. ഗാന്ധിനഗർ പോലീസ് ഇടപെട്ടാണ് ഇവർക്ക് പണം തിരികെ വാങ്ങി നൽകിയത്. എസ്.എച്ച്.ഒ. ശ്രീജിത്തും പി.ആർ.ഒ. സി.എ. ബിജുമോനും ചേർന്ന് നടത്തിയ പരിശ്രമത്തിലാണ് പണം തിരികെ ലഭിച്ചത്. എറണാകുളത്തെ സുഹൃത്തു വഴിയാണ് പരാതിക്കാർ പ്രൊഫഷണൽ സർവീസ് ഇന്നൊവേഷൻ എന്ന സ്ഥാപനത്തിൽ പണം നിക്ഷേപിക്കുന്നത്. മുളന്തുരുത്തിയിലുള്ള സഹകരണ സംഘത്തിന്റെ ബ്രാഞ്ചിലെത്തി 56000 രൂപ നിക്ഷേപിച്ചു. തുടർന്ന് സ്‌കൂട്ടർ … Continue reading പാതിവിലയ്ക്ക് സ്‌കൂട്ടർ തട്ടിപ്പ്; കോട്ടയം സ്വദേശികളായ രണ്ടുപേർക്ക് മാത്രം പണം തിരികെ ലഭിച്ചു…..! തിരികെപ്പിടിച്ചത് ഇങ്ങനെ:
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed