ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ
ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ ഇടുക്കി ഉപ്പുതറയിൽ ഇടിമിന്നലിൽ രണ്ടു പേർക്ക് പരിക്കേൽക്കുകയും, വീടിന് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. കണ്ണംപടി പുന്നപാറ തെകേടത്ത് ലീല , അയൽക്കാരനായ ഉറുമ്പിൽ രമേശനുമാണ് പരിക്കേറ്റത്. ലീലയുടെ കണ്ണിനും, രമേശൻ്റെ കാലിനുമാണ് പരിക്ക് ‘ ലീലയുടെ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഭിത്തിയുടെ സുരക്ഷണം പൊട്ടിത്തെറിച്ച് വയറിങ് കത്തി നശിക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച വൈകിട്ട് അഞ്ചരടെയാണ് സംഭവം ഉണ്ടായത്. പണി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ രമേശൻ മഴ നനയാതിരിക്കാൻ … Continue reading ഇടുക്കിയിൽ ഇടിമിന്നലേറ്റ് രണ്ടു പേർക്ക് പരിക്ക്, വീടിനും തകരാർ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed