പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു; പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നാലെ വീണ്ടും ആക്രമണം

തൊടുപുഴ: ഇടുക്കി പൈനാവിൽ രണ്ട് വീടുകൾ തീയിട്ടു നശിപ്പിച്ചു. കൊച്ചു മലയിൽ അന്നക്കുട്ടി, മകൻ ജിൻസ് എന്നിവരുടെ വീടുകൾക്കാണ് തീയിട്ടത്.Two houses were destroyed by fire in Painav, Idukki സംഭവവുമായി ബന്ധപ്പെട്ട് അന്നക്കുട്ടിയുടെ മകളുടെ ഭർത്താവ് സന്തോഷ് പിടിയിലായി.ഈ സമയം വീടുകളിൽ ആളില്ലാതിരുന്നതിനാൽ വൻദുരന്തം ഒഴിവായി. ഇന്ന് പുലർച്ചെയാണ് സംഭവമുണ്ടായത്. പന്തം കൊളുത്തി വീടിനു നേര്‍ക്ക് എറിയുകയായിരുന്നു എന്നാണ് പറയുന്നത്. അന്നക്കുട്ടി താമസിച്ചിരുന്ന വീട് പൂര്‍ണമായി കത്തിയ നിലയിലാണ്. അലമാരയും വീട്ടു സാധനങ്ങളും ഉള്‍പ്പടെ … Continue reading പൈനാവിൽ രണ്ട് വീടുകൾക്ക് തീയിട്ടു; പെട്രോളൊഴിച്ച് തീ കൊളുത്തിയതിന് പിന്നാലെ വീണ്ടും ആക്രമണം