കൊല്ലത്തെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികൾ മരിച്ചനിലയിൽ; മരിച്ചത് 10 , +2 വിദ്യാർത്ഥിനികൾ

കൊല്ലത്തെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികൾ മരിച്ചനിലയിൽ കൊല്ലം ∙ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായി)യുടെ കൊല്ലത്തെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. സംഭവം സംസ്ഥാനത്തെ കായിക ലോകത്തെയും സമൂഹത്തെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം പുറത്തറിയുന്നത്. കോഴിക്കോട് സ്വദേശിനിയായ സാന്ദ്ര (18)യും തിരുവനന്തപുരം സ്വദേശിനിയായ വൈഷ്ണവി (16)യുമാണ് മരിച്ചവരെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇരുവരും സായി പരിശീലന കേന്ദ്രത്തിൽ താമസിച്ചു വിവിധ കായിക ഇനങ്ങളിൽ പരിശീലനം നേടിയ … Continue reading കൊല്ലത്തെ വനിതാ ഹോസ്റ്റലിൽ രണ്ടു പെൺകുട്ടികൾ മരിച്ചനിലയിൽ; മരിച്ചത് 10 , +2 വിദ്യാർത്ഥിനികൾ