വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്

വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക് അയര്‍ലണ്ടില്‍ കഴിഞ്ഞ മാസം ലിസ്റ്റീരിയ മോണോസൈറ്റോജെന്‍സ് ബാക്ടീരിയ കാരണമുള്ള ലിസ്റ്റീരിയോസിസ് രോഗം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് 150-ഓളം ഉല്‍പ്പന്നങ്ങള്‍ തിരിച്ചെടുത്തിരുന്നു. ലിസ്റ്റീരിയോസിസ് ബാധിച്ച് ഒരാള്‍ മരിച്ചതില്‍ അന്വേഷണം നടക്കുകയുമാണ്. ഇപ്പോഴിതാ ലിസ്റ്റീരിയ ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് വിപണിയില്‍ നിന്നും രണ്ട് ഉല്‍പ്പന്നങ്ങള്‍ കൂടി തിരിച്ചെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി Food Safety Authority of Ireland (FSAI). Tom & Ollie Traditional Hummus-ന്റെ 150 ഗ്രാം അളവിലുള്ള ഒരു ബാച്ച് … Continue reading വീണ്ടും അപകടകരമായ ബാക്ടീരിയ; അയർലണ്ടിൽ രണ്ട് ഭക്ഷ്യോൽപ്പന്നങ്ങൾക്ക് വിലക്ക്