കടലിൽ പോയ പന്തെടുക്കുന്നതിനിടെ അപകടം; ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ രണ്ട് ഒന്നാം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു

കവരത്തി: കടലിൽ പോയ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടു വിദ്യാർഥികൾ മുങ്ങി മരിച്ചു. ലക്ഷദ്വീപിലെ ബംഗാരം ദ്വീപിലാണ് അപകടം നടന്നത്. കുടുംബാംഗങ്ങളോടൊപ്പം എത്തിയ ഒന്നാം ക്ലാസ് വിദ്യാർത്ഥികളാണ് മുങ്ങി മരിച്ചത്.(Two first class students drowned in Bangaram island in Lakshadweep) മാതാപിതാക്കളോടൊപ്പം ബംഗാരം ദ്വീപിലേക്ക് പോയ കുട്ടികൾ കളിക്കുന്നതിനിടെയാണ് അപകടം നടന്നത്. അഗത്തി ജെബിഎസ് സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് ഫവാദ് ഖാൻ, സഹാൻ സൈദ് എന്നിവരാണ് മരിച്ചത്. ഇരുവർക്കും ആറു വയസ്സാണ് പ്രായം. … Continue reading കടലിൽ പോയ പന്തെടുക്കുന്നതിനിടെ അപകടം; ലക്ഷദ്വീപിലെ ബംഗാരം ദ്വീപിൽ രണ്ട് ഒന്നാം ക്ലാസ് വിദ്യാർഥികൾ മുങ്ങി മരിച്ചു