കിടപ്പുരോഗിയുടെ മാല മോഷ്ടിച്ചു
കിടപ്പുരോഗിയുടെ മാല മോഷ്ടിച്ചു തിരുവനന്തപുരം: വിഴിഞ്ഞത്ത് കിടപ്പുരോഗിയായ വയോധികയുടെ രണ്ടര പവന്റെസ്വർണ മാല മോഷ്ടിച്ച വീട്ടുജോലിക്കാരായ രണ്ട് സ്ത്രീകളെ അറസ്റ്റുചെയ്തു. നെയ്യാർഡാം സച്ചു ഭവനിൽസുനി(41) അതിയന്നൂർ പനയറത്തല സ്വദേശി മാളു(36) എന്നിവരെയാണ് അറസ്റ്റുചെയ്തത്. കഴിഞ്ഞ ജൂൺ നാലിനായിരുന്നു മോഷണം. മസ്‌കിന്‍റെ എക്സിന് പിന്നേം പണികിട്ടി വെങ്ങാനൂർ സൈനു ഭവനിൽ റിട്ട എസ്.ഐ. ശശിധരന്റെ ഭാര്യയും എൽ.പി.സ്‌കൂൾ അധ്യാപികയുമായ സൈനുവിന്റെ അമ്മ ശാരദയുടെ(77) മാലയാണ് പ്രതികൾ കവർന്നത്. .കിടപ്പുരോഗിയായ ഇവരുടെ ചികിത്സാർഥമുളള ജോലികൾക്കുവേണ്ടി ഏർപ്പെടുത്തിയവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. … Continue reading കിടപ്പുരോഗിയുടെ മാല മോഷ്ടിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed