രണ്ട് പേടിഎം ജീവനക്കാർ പിടിയിൽ
നോയിഡ: സൈബർ തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കോടതി മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും അനധികൃതമായി പണം പിൻവലിക്കാൻ വേണ്ട സഹായം നൽകിയ രണ്ട് പേടിഎം പേയ്‌മെന്റ്സ് ബാങ്ക് ജീവനക്കാർ പിടിയിൽ. സംഭവത്തിൽ ചന്ദ്രേഷ് റാത്തോർ, താരിഖ് അൻവർ എന്നിവരാണ് അറസ്റ്റിലായത്. അന്വേഷണ ഏജൻസികളുടെയോ കോടതിയുടെയോ അനുമതിയില്ലാതെ മരവിപ്പിച്ച അക്കൗണ്ടുകളിൽ നിന്നും 30 ലക്ഷം രൂപയോളം പിൻവലിക്കാൻ അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് ബാങ്ക് ജീവനൽക്കാരായ രണ്ട് പേരെയും നോയിഡയിൽ നിന്നും പോലീസ് പിടികൂടിയത്. 2024 ആഗസ്റ്റിൽ പേടിഎം തന്നെ നൽകിയ പരാതിയെ തുടർന്നാണ് … Continue reading രണ്ട് പേടിഎം ജീവനക്കാർ പിടിയിൽ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed