ക്രിസ്മസ് ദിനത്തിൽ യു.കെ.യിൽ കത്തിയാക്രമണം; രണ്ടുമരണം, രണ്ടുപേർക്ക് പരിക്ക്; സംഭവത്തിന് പിന്നിൽ നടന്നത്:

മിൽട്ടൺ കെയിൻസിൽ ക്രിസ്മസ് ദിന്തിൽ നടന്ന കത്തിയാക്രമണത്തിൽ രണ്ടു സ്ത്രീകൾ മരിച്ചു. കൗമാരക്കാരനുൾപ്പെടെ രണ്ടുപേർ ഗുരുതരാവസ്ഥയിലായിരുന്നു. സംഭവത്തെ തുടർന്ന് 49 കാരനായ അക്രമിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണത്തിൽ 38 , 24 വയസുള്ള രണ്ടു സ്ത്രീകളാണ് മരിച്ചത്. Two dead in UK knife attack on Christmas Day. അക്രമി ഇവർക്കൊപ്പമുണ്ടായിരുന്ന നായയെയും കുത്തിക്കൊന്നു. സംഭവത്തിന് പിന്നിൽ എന്താണ് കാരണമെന്ന് പോലീസ് പുറത്തു വിട്ടിട്ടില്ല. അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കൊലപാതകിക്കും കൊല്ലപ്പെട്ടവർക്കും മുൻപരിചയമുണ്ടെന്നുമാണ് പ്രാഥമിക വിവരം. … Continue reading ക്രിസ്മസ് ദിനത്തിൽ യു.കെ.യിൽ കത്തിയാക്രമണം; രണ്ടുമരണം, രണ്ടുപേർക്ക് പരിക്ക്; സംഭവത്തിന് പിന്നിൽ നടന്നത്: