ദുബൈ നൈഫ് പ്രദേശത്ത് ഹോട്ടലിലുണ്ടായ തീപിടുത്തത്തിൽ രണ്ടുപേർ മരിച്ചു. തീപിടുത്തമുണ്ടായി അഞ്ച് മിനിട്ടിനുള്ളിൽ ദുബൈ സവിൽ ഡിഫൻസ് പ്രദേശത്തെത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചു. എന്നാൽ ഹോട്ടലിൽ പുക നിറഞ്ഞതോടെ പുക ശ്വസിച്ചാണ് രണ്ടുപേർ മരിച്ചത്. Two dead in fire in hotel in Dubai Naif മരിച്ചവർ ഏതു രാജ്യത്തു നിന്നുള്ളവരാണ് എന്ന കാര്യം പുറത്തു വന്നിട്ടില്ല. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളോട് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഹൃദയംഗമമായ അനുശോചനം രേഖപ്പെടുത്തി.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed