വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി; ആവശ്യം ഉന്നയിച്ച് കേരളാ പൊലീസ് അസോസിയേഷൻ
കൊച്ചി: വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി നൽകണമെന്ന് കേരളാ പൊലീസ് അസോസിയേഷൻ. എറണാകുളം റൂറൽ ജില്ലാ സമ്മേളനത്തിൽ ആണ് ആവശ്യം മുന്നോട്ടുവച്ചത്. മെഡിസിപ്പ് സംവിധാനത്തെ ഉടച്ചുവാർത്ത് ജീവനക്കാർക്ക് ആയാസ രഹിതമായ സേവനം ലഭ്യമാക്കണം.Two days menstrual leave for women police officers മെഡിസെപ്പിൽ പങ്കാളികളായ പല ആശുപത്രികളിൽ നിന്നും സേവനം ലഭ്യമാകുന്നില്ല എന്നും സമ്മേളനത്തിൽ പറഞ്ഞു. ക്രമരഹിതമായ ഡ്യൂട്ടി മൂലം ശാരീരികമായി പ്രയാസങ്ങൾ ഏറെ അനുഭവിക്കുന്ന തൊഴിലിടമാണ് പൊലീസിന്റേത്. ആർത്തവ സമയങ്ങളിൽ … Continue reading വനിതാ പൊലീസ് ഉദ്യോഗസ്ഥർക്ക് രണ്ട് ദിവസം ആർത്തവ അവധി; ആവശ്യം ഉന്നയിച്ച് കേരളാ പൊലീസ് അസോസിയേഷൻ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed