ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്, ഈ സ്കൂളിലെ കുട്ടികൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു
സ്കൂളിലെ അധ്യാപകർക്കും കുട്ടികൾക്കും ജലജന്യ രോഗങ്ങൾ മൂലമുള്ള അസ്വാസ്ഥ്യങ്ങൾ അനുഭവപ്പെട്ടതിനാൽ ആലപ്പുഴ ചൂരവിള ഗവ എൽപി സ്കൂളിന് ജില്ലാ കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചു. മുൻകരുതൽ എന്ന നിലയിൽ ആണ് കളക്ടർ 2 ദിവസം അവധി പ്രഖ്യാപിച്ചിരിക്കുന്നത്. (two days holiday has been announced for the children of this school in alappuzha) സ്കൂളിന് 26/06/2026 വരെ അവധി ആയിരിക്കുമെന്ന് ജില്ല കളക്ടർ അറിയിച്ചു.സ്കൂളിലെയും സമീപപ്രദേശങ്ങളിലെയും കുടിവെള്ള സ്രോതസ്സുകളിൽ നിന്നുള്ള ജലം … Continue reading ആലപ്പുഴ കളക്ടറുടെ അവധി അറിയിപ്പ്, ഈ സ്കൂളിലെ കുട്ടികൾക്ക് രണ്ട് ദിവസം അവധി പ്രഖ്യാപിച്ചു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed