കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരമെന്ന് പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ തുടരുന്നു.Two children who were diagnosed with amoebic encephalitis are undergoing treatment at a private hospital in Kozhikode ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല് വയസുകാരന്‍റെ നില തൃപ്തികരമാണ്. ഈ കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. രോഗം സ്ഥിരീകരണം സംബന്ധിച്ച അന്തിമ പരിശോധന ഫലം ഇന്ന് വന്നേക്കും. രോഗ … Continue reading മൂന്നര വയസുകാരൻ വെൻ്റിലേറ്ററിൽ; ചികിത്സയിൽ തുടരുന്നത് രണ്ട് കുട്ടികൾ; ആശങ്കയായി അമീബിക് മസ്‌തിഷ്‌ക ജ്വരം
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed