ഇരട്ടയാറിൽ നിന്നും ഇടുക്കി ജലാശയത്തിൻ്റെ ഭാഗമായ അഞ്ചുരുളിയിലേക്ക് വെള്ളമെത്തിക്കുന്ന ടണലിന് സമീപം രണ്ടു കുട്ടികളെ കാണാതായി. ഇരട്ടയാർ ടണൽ ഭാഗത്ത് കളിയ്ക്കാൻ ഇറങ്ങിയതായിരുന്നു കുട്ടികൾ. . Two children are missing near the tunnel that brings water to Idukki Dam അതിൽ ഒരു കുട്ടി മരണപ്പെട്ടു. കായംകുളത്ത് താമസിക്കുന്ന പൊന്നപ്പന്റെയും രജിതയുടെ മകൻ അമ്പാടി (വിളിപ്പേര്) ആണ് മരണപ്പെട്ടത്. ഉപ്പുതറ യിൽ താമസിക്കുന്ന രതിഷ് – സൗമ്യ ദമ്പതികളുടെ മകൻ അക്കു Age … Continue reading ഇടുക്കി ഡാമിലേക്ക് വെള്ളമെത്തിക്കുന്ന തുരങ്കത്തിന് സമീപം കുളിക്കാനിറങ്ങിയ രണ്ടു കുട്ടികൾ ഒഴുക്കിൽപ്പെട്ടു; ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി; മറ്റേയാൾക്കായി തിരച്ചിൽ തുടരുന്നു
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed