പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായത് രണ്ടു വർഷത്തോളം; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ

കൊച്ചി: പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായി. എറണാകുളം കുറുപ്പുംപടിയിലാണ് സംഭവം. സംഭവത്തിൽ അമ്മയുടെ ആൺസുഹൃത്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു വർഷത്തോളമാണ് അമ്മയുടെ ആൺസുഹൃത്ത് കുട്ടികളെ പീഡനത്തിനിരയാക്കിയത്. കുട്ടികൾ സഹപാഠികൾക്കെഴുതിയ കത്തിലൂടെയാണ് പീഡന വിവരം പുറത്തറിഞ്ഞത്. സംഭവം അമ്മ മറച്ചുവെച്ചുവെന്ന സംശയത്തിലാണ് പോലീസ്. ചായ കുടിക്കാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; ആലുവയിൽ 13 വയസുകാരനെ കാണാനില്ല കൊച്ചി: ആലുവ സ്വദേശിയായ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്എൻഡിപി സ്കൂൾ വിദ്യാർത്ഥി തായിക്കാട്ടുകര കുന്നത്തേരി സ്വദേശി … Continue reading പത്തും പന്ത്രണ്ടും വയസുള്ള കുട്ടികൾ പീഡനത്തിനിരയായത് രണ്ടു വർഷത്തോളം; അമ്മയുടെ ആൺ സുഹൃത്ത് പിടിയിൽ