ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം കുമളി: ഇടുക്കിയിൽ ജീപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികരായ രണ്ടു കുട്ടികൾ മരിച്ചു. അണക്കരയിലാണ് അപകടം നടന്നത്. അണക്കര സ്വദേശികളായ അലൻ കെ ഷിബു(17), ഷാനെറ്റ് ഷൈജു(17) എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്കഴിഞ്ഞ് രണ്ടോരയോടെ അണക്കര ചെല്ലാർകോവിൽ ഗാന്ധിനഗറിന് സമീപത്തു വെച്ചാണ് അപകടമുണ്ടായത്. ഏലത്തോട്ടത്തിലെ ജോലികഴിഞ്ഞ് തൊഴിലാളികളുമായി പോവുകയായിരുന്ന ജീപ്പ് എതിരെ വന്ന ബൈക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി കമ്പംമെട്ട് ഭാഗത്തേക്ക് പോയിക്കൊണ്ടിരുന്ന ജീപ്പാണ് … Continue reading ജീപ്പ് ബൈക്കിൽ ഇടിച്ച് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം